You Searched For "മുന്‍കൂര്‍ ജാമ്യാപേക്ഷ"

കോടതി തള്ളി, പാര്‍ട്ടി പുറത്താക്കി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഓണ്‍ ആയി; വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി; കീഴടങ്ങാന്‍ വേണ്ടിയോ? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിന്റെ അഭിഭാഷകരുടെ അതിവേഗനീക്കം; രണ്ടാമത്തെ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തത് നിയമവഴിയില്‍ കനത്ത വെല്ലുവിളി; എംഎല്‍എ ബെംഗളൂരുവിലേക്ക് കടന്നെന്ന നിഗമനത്തില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല; നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാന്‍ കോടതി; ബലാത്സംഗ പരാതി കെട്ടിചമച്ചത്, ലൈംഗിക ബന്ധം പരസ്പ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുലിന്റെ വാദം; കേസ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; അടച്ചിട്ട കോടതി മുറിയില്‍ വാദം നീണ്ടത് ഒന്നര മണിക്കൂര്‍
മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്; ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു;  പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം
വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി; നന്ദകുമാറിന്റെ ഹര്‍ജി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ
ലിറ്റ്മസ്7 സി.ഇ.ഒ വേണു ഗോപാലകൃഷ്ണനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ട്; വന്‍കിട സ്ഥാപന ഉടമയായതിനാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യത; ഐ.ടി വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
സ്വഭാവ വൈകൃതത്തിലൂടെ വേടന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയെന്നും വാദം; വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് റാപ്പര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ഇങ്ങനെ
സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബം
തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹാലോചനയും നടത്തിയിരുന്നു; തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിച്ചു; യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയില്‍; നഷ്ടപ്പെട്ടത് സ്നേഹം നിറഞ്ഞ പങ്കാളിയെ; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയില്‍; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്ന് വാദം
പണം ലഭിച്ചത് ട്രസ്റ്റിന്, വ്യക്തിപരമായി ബന്ധമില്ലെന്നും വാദം; പാതിവില തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസും; ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സായി ട്രസ്റ്റ് ചെയര്‍മാന്‍ കസ്റ്റഡിയില്‍; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി